Map Graph

വെളിയനാട് (എറണാകുളം)

എറണാകുളം‍ ജില്ലയിലെ ഗ്രാമം

എറണാകുളം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വെളിയനാട്. കണയന്നൂർ താലൂക്കിലെ എടക്കാട്ടുവയൽ പഞ്ചായത്തിലുൾപ്പെട്ടതാണ് ഈ ഗ്രാമം. കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള പട്ടണം പറവവും വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. പിറവം റോഡ്, എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഈ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

Read article